മെകോങ് എന്ന നദിയെ കുറിച്ച് കേട്ടിട്ടുണ്ടോ, ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ നദിയാണ് മെകോങ്. ലോകത്തിലെ ഏറ്റവും വലിയ പന്ത്രണ്ടാമത്തെ നദി എന്ന ഖ്യാതിയും ഈ നദിക്ക് സ്വന്തമാണ്. ഏതാണ്ട് 6.5 കോടി ജനങ്ങൾക്ക് ഓരോ ദിവസവും ശുദ്ധജലം നൽകുന്ന നദി.

china-mekong-river

ലോകത്തിലെ ശുദ്ധജല മത്സ്യങ്ങളുടെ 20 ശതമാനത്തോളം മെകോങാണ് സംഭാവന ചെയ്യുന്നത്. നിരവധി ജലവൈദ്യുത പദ്ധതികളാണ് മെകോങ്ങിലുള്ളത്.