ചൈന ഇനി ശത്രു രാജ്യം, ചരിത്ര പ്രഖ്യാപനവും ആയി നാറ്റോ രംഗത്ത് എത്തിയിരിക്കുക ആണ്. ഇത് തീര്‍ച്ചയായും ചൈനയ്ക്ക് ഏറ്റ കനത്ത പ്രഹരം തന്നെ ആണ്. നാറ്റോയുടെ പുതിയ ദൗത്യ പ്രഖ്യാപനത്തില്‍ ആണ് ചൈനയെ ശത്രു പക്ഷത്ത് നിര്‍ത്തിയത്. ചൈനയെ ശത്രു പക്ഷത്ത് പ്രഖ്യാപിച്ച് പാശ്ചാത്യ രാജ്യങ്ങളുടെ സൈനിക സഖ്യമായ നാറ്റോ.

nato

​സ്‌പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡില്‍ നടക്കുന്ന നാറ്റോ ഉച്ച കോടിയില്‍ പുറത്തുവിട്ട സഖ്യത്തിന്റെ പുതിയ ദൗത്യ പ്രഖ്യാപനത്തില്‍ ആണ് റഷ്യയോട് ഒപ്പം ചൈനയേയും ശത്രു പക്ഷത്ത് നിര്‍ത്തിയിരിക്കുന്നത്.