കൊറോണ വൈറസ് ആദ്യം രംഗപ്രവേശം നടത്തിയത് വുഹാനിലെ ലാബില്‍ നിന്നായിരുന്നു. ഇക്കാര്യം ചൈന നിഷേധിച്ചിട്ടില്ല. തായ്വാനായിരുന്നു ഇതു സംബന്ധിച്ച വാര്‍ത്ത പുറംലോകത്തെ അറിയിക്കുന്നത്. കൊറോണ വൈറസ് ചൈനയുടെ സംഭാവനയാണെന്ന് ഏവരും സ്ഥിരീകരിക്കുകയും ചെയ്തു. ഇതാണ് ചൈനയെ കൂടുതല്‍ പ്രകോപിപ്പിക്കാന്‍ കാരണം. വീഡിയോ കാണാം,

കേരളകൗമുദി വീഡിയോ വാർത്തകൾ ഇപ്പോൾ വാട്സാപ്പിലും