ഫിൻലൻഡിന്റെയും സ്വീഡന്റെയും നാറ്റോയിൽ അംഗങ്ങളാകാനുള്ള തീരുമാനത്തെ പിന്തുണയ്ക്കാൻ ഒടുവിൽ തുർക്കി ' സമ്മതിച്ചു.
തുർക്കിയെ ഇത്‌കൊണ്ട് സമ്മതിപ്പിച്ചു എന്ന് വേണം പറയുവാൻ ഒരു ഭഗീരഥ പ്രയത്നം എന്നായിരുന്നു നാറ്റോ ഇതിനെ വിശേഷിപ്പിച്ചത്.