ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും വിശേഷാവസരങ്ങൾക്കായി കാത്തിരിക്കുകയാണ് വിമാന കമ്പനികൾ. ഉത്സവപ്പറമ്പിലെ തട്ടുകച്ചവടക്കാരുടേതുപോലെ ഇതുതന്നെ അവസരമെന്നു കരുതി വിലകൂട്ടുന്ന തന്ത്രമാണ് വിമാന കമ്പനികളുടേതും. ഗൾഫ് നാടുകളിൽ ഇത് സ്‌കൂളടപ്പു കാലമാണ്. പ്രവാസികൾ കുടുംബസമേതം നാടുകളിലേക്കു മടങ്ങുന്ന കാലം. നാട്ടിൽ വന്ന് കുടുംബത്തോടും ബന്ധുമിത്രാദികളോടും ഒപ്പം കുറച്ചുദിവസമെങ്കിലും കഴിയാൻ ആഗ്രഹിക്കുന്നവർക്ക് വിമാന കമ്പനികളുടെ കഴുത്തറുപ്പൻ നിരക്കുകൾ കണ്ട് യാത്ര മാറ്റിവയ്ക്കാനേ കഴിയൂ. വീഡിയോ കാണാം,​

ticket-rate-hike

കേരളകൗമുദി വീഡിയോ വാർത്തകൾ ഇപ്പോൾ വാട്സാപ്പിലും. വാർത്തകൾ കാണാൻ ക്ലിക്ക് ചെയ്യൂ