ss


പൂജപ്പുര: ചാടിയറ ദീപത്തിൽ എം. ലക്ഷ്മിക്കുട്ടി അമ്മ (80, റിട്ട .ഗവ .സെക്രട്ടേറിയറ്റ് )നിര്യാതയായി. ഭർത്താവ് പരേതനായ ഡി .രാജശേഖരൻ നായർ.
മകൾ: ദേവി എൽ.ആർ (ഗവ. സെക്രട്ടേറിയറ്റ് ).മരുമകൻ: പ്രദീപ് ആർ. കെ (കാനറ ബാങ്ക് ).
സഞ്ചയനം. ഞായറാഴ്ച രാവിലെ 8 മണിക്ക്.