director

ബം​ഗാ​ളി​സി​നി​മ​യി​ലെ​ ​ന​വോ​ത്ഥാ​ന​ ​കാ​ല​ഘ​ട്ട​ത്തി​ന്റെ​ സൃ​ഷ്ടി​യാ​യി​രു​ന്നു​ ​സം​വി​ധാ​യ​ക​ൻ​ ​ത​രു​ൺ​ ​മ​ജൂം​ദാ​ർ.​ ​റേ,​ഘ​ട്ട​ക്,​ ​മൃ​ണാ​ൾ​സെ​ൻ​ ​ത്ര​യ​ങ്ങ​ൾ​ ​വി​ല​സു​മ്പോ​ഴും​ ​സ്വ​ന്തം​ ​കൈയൊപ്പു​മാ​യി​ ​ത​രു​ൺ​ ​മു​ന്നോ​ട്ടു​പോ​യി.​നാ​ല് ​ദേ​ശീ​യ​ ​അ​വാ​ർ​ഡു​ക​ൾ​ ​നേ​ടി​യെ​ന്ന​തു​മാ​ത്ര​മ​ല്ല​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പ്ര​ത്യേ​ക​ത.​സു​ചി​ത്ര​ ​സെ​ന്നി​നെ​യും​ ​ഉ​ത്തം​ ​കു​മാ​റി​നെ​യും​ ,​ ​സൗ​മി​ത്രാ​ ​ചാ​റ്റ​ർ​ജി​യേ​യും,​പോ​ലു​ള്ള​ ​പ്ര​തി​ഭ​ക​ളെ​ ​സ​മ​ർ​ത്ഥ​മാ​യി​ ​സി​നി​മ​ക​ളി​ൽ​ ​ഉ​പ​യോ​ഗി​ച്ച​ ​സം​വി​ധാ​യ​ക​നാ​യി​രു​ന്നു​ ​ത​രു​ൺ.1959​ ​ൽ​ ​സ​ച്ചി​ൻ​ ​മൂ​ഖ​ർ​ജി​ക്കും​ ​ദി​ലീ​പ് ​മൂ​ഖ​ർ​ജി​ക്കു​മൊ​പ്പം​ ​ചേ​ർ​ന്നെ​ടു​ത്ത​ ​ച​വ്വാ​ ​പ​വ്വ​യാ​യി​രു​ന്നു​ ​ആ​ദ്യ​ ​ചി​ത്രം​ .​വേ​ഗം​ ​സ്വ​ത​ന്ത്ര​ ​സം​വി​ധാ​യ​ക​നാ​യി.​ഉ​ത്തം​കു​മാ​റും​ ​സു​ചി​ത്ര​ ​സെ​ന്നു​മാ​യി​രു​ന്നു​ ​പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ൽ​ ​വ​ന്ന​ത്.​സ​ന്ധ്യാ​ ​റോ​യ് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പ​ല​ ​ചി​ത്ര​ങ്ങ​ളി​ലും​ ​ശ്ര​ദ്ധേ​യ​മാ​യ​ ​വേ​ഷ​ങ്ങ​ൾ​ ​ചെ​യ്തി​രു​ന്നു.​
നി​മാ​ർ​ത്ഥ​ൻ,​സ​ൻ​സാ​ർ​ ​സി​മാ​ന്തെ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ​ ​ര​ണ്ടു​ ​വ​ട്ടം​ ​മി​ക​ച്ച​ ​സം​വി​ധാ​യ​ക​നു​ള്ള​ ​ദേ​ശീ​യ​ ​അ​വാ​ർ​ഡ് ​ക​ര​സ്ഥ​മാ​ക്കി.
​തി​ര​ക്ക​ഥ​യ്ക്കും​ ​മി​ക​ച്ച​ ​ശാ​സ്ത്ര​ ​ചി​ത്ര​ത്തി​നു​ള്ള​ ​ദേ​ശീ​യ​ ​അം​ഗീ​കാ​ര​ങ്ങ​ളും​ ​നേ​ടി.​ഗ​ണ​ദേ​വ​ത,​ബാ​ലി​ക​ ​ബ​ന്ധു,​ആ​ര​മ്യ​ ​അ​മ​ർ,​മേ​ഘ് ​മ​ഖി,​അ​മ​ർ​ഗീ​ത് ​തു​ട​ങ്ങി​ ​ശ്ര​ദ്ധേ​യ​മാ​യ​ ​ഒ​ട്ടേ​റെ​ ​ചി​ത്ര​ങ്ങ​ൾ​ ​ത​രു​ണ​ ​സം​വി​ധാ​നം​ ​ചെ​യ്തി​ട്ടു​ണ്ട്.1990​ ​ൽ​ ​രാ​ജ്യം​ ​പ​ദ്മ​ശ്രീ​ ​ന​ൽ​കി​ ​ആ​ദ​രി​ച്ചി​ട്ടു​ണ്ട്.