ജഡശരീരങ്ങളിൽ ഭ്രമിച്ച് ബന്ധുത്വവും സൗഹൃദവും പറഞ്ഞിരുന്നാൽ അതിനൊക്കെ ഒരു പരിമിതിയുണ്ടെന്നോർക്കണം. ബന്ധുക്കളും മറ്റും ഏതുനിമിഷവും നമ്മിൽനിന്ന് വേർപിരിയാം.