protest

സ്വകാര്യ ആശുപത്രികൾക്ക് എതിരെ ലഭിക്കുന്ന പരാതകൾ അന്വേഷണം നടത്താതെ അട്ടിമറിക്കുന്ന പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റീത്ത് വച്ച് പ്രതിഷേധിച്ചപ്പോൾ പൊലീസ് അറസ്റ്റ് ചെയ്തു നിക്കുന്നു.