birthday

കെ.കരുണാകരൻ മെമ്മോറിയൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ശ്രീ ചിത്രാ ഹോമിൽ നടന്ന ലീഡർ കെ.കരുണാകരൻ ജന്മദിന അനുസ്‌മരണ സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കുട്ടികൾക്ക് മധുരം വിതരണം ചെയ്യുന്നു.