ee

ന​ല്ല​ ​സ​മ​യം​ ​എ​ന്ന​ ​ഒ​മ​ർ​ ​ലു​ലു​ ​ചി​ത്ര​ത്തി​ൽ​ ​നാ​യ​ക​ൻ​ ​ഇ​ർ​ഷാ​ദ്.​ ​ഒ.​ടി.​ടി​ ​പ്ളാ​റ്റ്‌​ഫോ​മി​നു​വേ​ണ്ടി​ ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​നാ​ലു​ ​പു​തു​മു​ഖ​ ​നാ​യി​ക​മാ​രു​ണ്ട്.​ ബാ​ബു​ ​ആ​ന്റ​ണി​യു​ടെ​ ​ഭാ​ര്യ​ ​എ​വ്‌​ഗ​നി​യ​ ​ആ​ന്റ​ണി​ ​സ്വി​ച്ച് ​ഓ​ൺ​ ​നി​ർ​വ​ഹിച്ചു. ​വി​ജീ​ഷ്,​ ​ജ​യ​രാ​ജ് ​വാ​ര്യ​ർ​ ​എ​ന്നി​വ​രും​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി​ ​എ​ത്തു​ന്നു​ണ്ട്.​ ​ഹാ​പ്പി​ ​വെ​ഡ്ഡി​ങ്സ് ,​​ ​ച​ങ്ക്സ്,​ ​ഒ​രു​ ​അ​ഡാ​റ് ​ലൗ​വ്,​ ​ധ​മാ​ക്ക,​ ​പ​വ​ർ​ ​സ്റ്റാ​ർ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ക്കു​ ​ശേ​ഷം​ ​ഒ​മ​ർ​ ​ലു​ലു​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ആ​റാ​മ​ത്തെ​ ​ചി​ത്ര​മാ​ണ് ​ന​ല്ല​ ​സ​മ​യം.​ ​ബാ​ബു​ ​ആ​ന്റ​ണി​ ​നാ​യ​ക​നാ​യി​ ​എ​ത്തു​ന്ന​ ​പ​വ​ർ​ ​സ്റ്റാ​ർ​ ​ഈ​ ​വ​ർ​ഷം​ ​തി​യേ​റ്റ​റി​ൽ​ ​എ​ത്തും.​അ​തേ​സ​മ​യം​ ​ഇ​ർ​ഷാ​ദ്,​ ​എം.​എ​ ​നി​ഷാ​ദ് ​എ​ന്നി​വ​രെ​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​ന​വാ​ഗ​ത​നാ​യ​ ​സ​തീ​ഷ് ​കെ.​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ടു​ ​മെ​ൻ​ ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്നു.​ ​ഒ​രു​ ​സാ​ധാ​ര​ണ​ ​യാ​ത്ര​യും​ ​അ​സാ​ധാ​ര​ണ​ ​സം​ഭ​വ​വി​കാ​സ​ങ്ങ​ളും​ ​പ്ര​മേ​യ​മാ​ക്കി​യാ​ണ് ​ചിത്രം ഒ​രു​ങ്ങു​ന്ന​ത്.