മഴയാണേൽ കുട വാങ്ങാം... കാലവർഷം ശക്തി പ്രാപിച്ചതോടെ അന്യ സംസ്ഥാനത്ത് നിന്നെത്തി കുട വിൽക്കുന്നവർ. കോട്ടയം തിരുനക്കരയിൽ നിന്നുളള കാഴ്ച.