ആലപ്പുഴ: ഒറ്റമശ്ശേരിയിലെ കടലാക്രമണം തടയാൻ അധികൃതർ ശാശ്വതമായ ശാസ്‌ത്രീയ പരിഹാരം കാണണമെന്ന് ആലപ്പുഴ രൂപതാ അജപാലനസമിതി അംഗം അഡ്വ.ജോസഫ് റോണി ജോസ് ആവശ്യപ്പെട്ടു. കർക്കടകമഴ കനക്കുംമുമ്പ് അടിയന്തരനടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.