anoop

സുരഭി ലക്ഷ്മി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന പത്മ’ ജൂലായ് 15ന് റിലീസ് ചെയ്യും.അനൂപ് മേനോൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് മേനോൻ നിർമിക്കുന്ന ചിത്രത്തിൽ അനൂപ് തന്നെയാണ് നായകൻ. ശങ്കർ രാമകൃഷ്ണൻ, ശ്രുതി രജനികാന്ത്, മാല പാർവതി, മറീന മൈക്കിൾ, മുഹമ്മദ് ഫൈസൽ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.ഛായാഗ്രഹണം മഹാദേവൻ തമ്പി. പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെ ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു എന്നിവർ ചേർന്നാണ് നിർമ്മാണം.