ks-chithra

തിരുവനന്തപുരം ശ്രീമൂലം ക്ലബിൽ നടന്ന ശ്രീചിത്തിര തിരുനാൾ ട്രസ്റ്റിന്റെ ശ്രീ ചിത്തിര തിരുനാൾ ദേശീയ പുരസ്‌കാരം സ്വീകരിക്കുവാനെത്തിയ കെ.എസ് ചിത്ര ആരാധികയുടെ കുഞ്ഞിനെ താലോലിക്കുന്നു.