കണ്ണിനു കാണാനാകാത്ത യൂറോപ്യൻ കല്ലുകൾ പതിപ്പിച്ച 20,000 രൂപയുടെ മോതിരം.... 260 ഗ്രാമിൽ തീർത്ത 16 ലക്ഷത്തിന്റെ ഒറ്റ നെക്ലേസ്... ആരെയും അമ്പരപ്പിക്കും ഡിസൈനുകൾ. ഇന്റർ നാഷണൽ ജുവലറി ഫെസ്റ്റിൽ