പാലക്കാട് കഞ്ചിക്കോട് വൈസ് പാർക്കിന് സമീപം ടോറസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം വാഹനത്തിലുള്ള മൂന്ന് പേർക്ക് പരുക്കുകൾ ഉണ്ട്. ഇവരെ ആശുപുത്രിയിലേക്ക് മാറ്റി.