ഇന്ത്യ ഈ അടുത്തിടെ സാമ്പത്തിക തട്ടിപ്പുകളുടെ ഒരു വലിയ തരംഗത്തിലായിരുന്നു, അതായത് ഇൻസ്റ്റന്റ് മൈക്രോലോണ്‍ വായ്പാ ആപ്ലിക്കേഷനുകളിലൂടെയും ക്രിപ്‌റ്റോകറന്‍സി ഇടപാടുകളിലൂടെയും സാമ്പത്തിക തട്ടിപ്പുകളുടെ ഒരു തരംഗത്തിന് ആണ് ഇന്ത്യ അടുത്തിടെ സാക്ഷ്യം വഹിച്ചത്.

modi-china

ഇന്ത്യന്‍ പൗരന്മാരെ കബളിപ്പിക്കാനും കള്ളപ്പണം വെളുപ്പിക്കാനുമുള്ള പ്രോക്സികളുടെ ഉപയോഗവും വ്യാപകമാണ്. യഥാര്‍ത്ഥത്തില്‍ അന്വേഷണ ഏജന്‍സികള്‍ പറയുന്നതനുസരിച്ചാണെങ്കിൽ ഇത്തരം പല തട്ടിപ്പുകളിലും അതു പോലെ ഇല്ലിഗല്‍ ആക്ടിവിറ്റീസിലും ഏര്‍പ്പെടുന്നത് ചൈനീസ് പൗരന്മാരോ സ്ഥാപനങ്ങളോ ആണ് എന്നുളളതാണ്.