guru

ആരൊക്കെ അടുത്തുണ്ടെങ്കിലും ഈ ജഡദേഹം ജീർണിച്ചു നശിക്കുക തന്നെ ചെയ്യും. ദേഹം വേർപെടുമ്പോൾ ബന്ധുക്കൾക്ക് പോലും നോക്കിനിൽക്കാനേ കഴിയൂ.