കാലവർഷം ശക്തിയായതോടെ മണ്ണിടിഞ്ഞും മരം വീണും നാശനഷ്ടമുണ്ടായി. ഇടുക്കി ഇരുകുട്ടി അച്ചൻകാനത്ത് വീട് ഭാഗികമായി തകർന്ന് മണ്ണിനടിയിൽപ്പെട്ട ഗൃഹനാഥയെ വീട്ടുകാരും നാട്ടുകാരും ചേർന്നാണ് രക്ഷപ്പെടുത്തി.