കേരളത്തിന്റെ തീര സമുദ്രത്തിൽ നിന്നും മത്തി അപ്രത്യക്ഷമാകുന്നു. സംസ്ഥാനത്ത് മത്തിയുടെ ലഭ്യത ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആർ.ഐ.) പഠന റിപ്പോർട്ട്.