ഇന്ത്യ മുഴുവന്‍ കാവിതരംഗം അലയടിച്ചപ്പോഴും തെലങ്കാന അടക്കമുള്ള ദക്ഷണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ബംഗാളിനെപ്പോലെ തന്നെ ബിജെപയോട് മമത കാണിച്ചിട്ടില്ല. മിഷന്‍ സൗത്ത് ഇന്ത്യ എന്ന ലക്ഷ്യം അമിത് ഷാ പ്രസിഡന്റ് ആയിരിക്കുമ്പോള്‍ ആരംഭിച്ചത് ആണ്.

modi

എന്നാല്‍ കര്‍ണാടകയിലും കോണ്‍ഗ്രസിനെ ചതിച്ച് പുതുച്ചേരിയിലും ഭരണം പിടിച്ചത് അല്ലാതെ മറ്റിടങ്ങളില്‍ പ്രതീക്ഷിച്ചത്ര മുന്നേറ്റം ബിജെപിക്ക് ഉണ്ടായിട്ടില്ല.