ജൂലൈ 5 മുതൽ അഫെലിയോൺ വരുന്നുണ്ട്. ഒപ്പം കടുത്ത തണുപ്പ് വരുന്നുണ്ട് കേരളത്തിലേക്ക്. തണുപ്പെന്നു കേൾക്കുമ്പോൾ തന്നെ സന്തോഷിക്കാനും ആസ്വദിയ്ക്കാനും വരട്ടെ. ഈ തണുപ്പ് വരുന്നത് നമുക്ക് ഒരു കൂട്ടം ആസുഖങ്ങളും കൊണ്ടാണ്. അതുകൊണ്ടു ആസ്വാദനമല്ല ജാഗ്രതയാണ് വേണ്ടത്.

നിങ്ങൾ ചെയ്‌യേണ്ടത് ഇത്രമാത്രം പ്രതിരോധ ശേഷി, കുറയാതെ നോക്കുക.