ഉത്തരാഖണ്ഡിൽ കനത്ത മഴയെ തുടർന്ന് നദിയിൽ കാർ ഒലിച്ചപോയി. 9 പേർ മരിച്ചു. ഒരു പെൺകുട്ടിയെ രക്ഷപ്പെടുത്തി