shobi-thilakan


നടൻ തിലകനെ സംസ്ഥാന സർക്കാർ അംഗീകരിക്കാത്തതിന്റെ സങ്കടം തുറന്നുപറഞ്ഞ് മകൻ ഷോബി തിലകൻ. പൊന്നരിവാൾ അമ്പിളിയൊക്കെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി പാടിനടന്നൊരു കാലം അച്ഛനുണ്ടായിരുന്നു.