ss

തിരുവല്ലം: മേലെ എള്ളുവിള വീട്ടിൽ സുബ്രഹ്മണ്യൻ ആശാരി (82) നിര്യാതനായി. ഭാര്യ: സരസ്വതി. മകൾ: ബിജു, ബൈജു, ഷീജ. മരുമക്കൾ: രവി, സിന്ധു.