gurumargam

പൂവിന്റെ മണമെന്നപോലെ ഭൂമി, സ്വർഗം, പാതാളം എന്നീ മൂന്ന് ലോകത്തും ഒരുപോലെ വ്യാപിച്ച് ഇടതിങ്ങി നിൽക്കവേതന്നെ കുടത്തിലെ വെള്ളത്തിൽ നിഴലിക്കുന്ന ആകാശം പോലെ പലതായി വിളങ്ങുന്നു.