s


ഒരു സർക്കാർ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ ഗതികേട് ..!പൊട്ടിപ്പൊളിഞ്ഞ മേൽക്കൂരയ്ക്ക് കീഴിൽ പേടിയോടെ രോഗികളും ഡോക്ടറും. കോഴിക്കോട് കോർപറേഷന്റെ കീഴിലെ പ്രാഥമികാരോഗ്യകേന്ദ്രം