പൂച്ചകളുടെ രസകരമായ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ മിക്കവാറും നമ്മൾ കാണാറുണ്ട്. ഇവിടെ പൂച്ചകൾ കണ്ണാടി നോക്കി കാണിക്കുന്ന ചില എക്സ്‌പ്രെഷൻസ് വളരെ രസകരമാണ്