കൊച്ചി: ചലച്ചിത്രതാരം ഹരിശ്രീ അശോകന്റെ ഭാര്യാമാതാവ് എറണാകുളം ചളിക്കവട്ടം കൊല്ലേരിവീട്ടിൽ സതി ദാസൻ (73) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പ്രീത, നിഷ, ഷിബുദാസ്, ഷിജീഷ്. മറ്റ് മരുമക്കൾ: ഷൺമുഖൻ, സംഖ്യ, ജ്യോതി.