birds

ഇരിപ്പിടം ഉറപ്പിച്ച്... സഞ്ചാരികൾ കൊടുക്കുന്ന കടലയും ഗോതമ്പും കൊത്തിത്തിന്നാനായി കാത്തിരിക്കുന്ന പ്രാവുകൾ. മറൈൻ ഡ്രൈവിൽ നിന്നുള്ള കാഴ്ച.