ഡ്രോൺ പറത്തുന്നതിന് നിയന്ത്രണമുണ്ടോ? എന്നാൽ ഇനി അക്കാര്യത്തിൽ ഒട്ടും സംശയം വേണ്ട, ഡ്രോണുകൾ പറത്തുന്നതിന് നിയന്ത്രണങ്ങൾ ഉണ്ട്. എന്താണ് ഡ്രോണുകളുടെ ചരിത്രം? എങ്ങനെയാണ് അവയ്ക്ക് ആ പേരു കിട്ടിയത്? ആർക്കും ഡ്രോണുകൾ പറത്താനാകുമോ?

drone

ഇന്ത്യയിൽ എന്തെല്ലാമാണ് അവയ്ക്കുള്ള നിയന്ത്രണം? ചിലയിടങ്ങളിൽ ഡ്രോൺ പറത്തിയാൽ കേസെടുക്കുന്നത് എന്തുകൊണ്ടാണ്?