ഈശ്വരൻ സർവ വ്യാപിയാണ്. എല്ലാറ്റിലും അകവും പുറവും നിറഞ്ഞുനിൽക്കുന്നു. കുടത്തിലെ വെള്ളത്തിൽ പ്രതിബിംബിക്കുന്ന ആകാശം പോലെ പ്രത്യേകം ജീവരൂപത്തിലും വിളങ്ങുന്നു.