ലോകത്തെ ഓരോ നഗരത്തിനും ഓരോ പ്രത്യേകതകളാണ് ഉളളതെന്ന് നമുക്കൊക്കെ അറിയാം. എന്നാൽ ചില നഗരങ്ങളെ സന്തോഷമുളള നഗരമായും ചിലതിനെ വിഷാദ നഗരമായും വിശേഷിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും സന്തോഷമുളള നഗരം എതാണെന്ന് ചോദിച്ചാൽ അത് ഫിൻലന്റാണെന്ന് പലർക്കും അറിയാമായിരിക്കും. എന്നാലിപ്പോൾ ചർച്ചകൾ നടക്കുന്നത് ലോകത്തെ വിഷാദ നഗരങ്ങളെക്കുറിച്ചാണ്. വീഡിയോ കാണാം,​

norilsk

കേരളകൗമുദി വീഡിയോ വാർത്തകൾ ഇനി വാട്സാപ്പിലും. വീഡിയോ കാണാൻ ക്ലിക്ക് ചെയ്യൂ