pix


എറണാകുളം നഗരമദ്ധ്യത്തിൽ ആഞ്ജനേയ ക്ഷേത്രത്തിന് മുൻവശത്ത് ആരോ വലിച്ചെറിഞ്ഞ പടവലങ്ങയിൽ നിന്ന് പിറവികൊണ്ട ചെടിയിൽ നിന്ന് കേബിളുകളിൽ പടർന്ന പടവലം.

കെ.പി. വിഷ്ണുപ്രസാദ്