ബാലരാമപുരം : ആലുവിള പങ്കജവിലാസത്തിൽ പരേതനായ ആലുവിള ശ്രീധരപ്പണിക്കരുടെ മകൻ എസ്. സോമരാജൻ(75) നിര്യാതനായി. ഭാര്യമാർ: ഉഷ,ദേവു.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 മണിക്ക്.