കോട്ടയം നഗരത്തിൽ തെരുവ് നായ ശല്യം രൂക്ഷമായതോടെ ജനം ഭീതിയിൽ. കൂട്ടത്തോടെ നടക്കുന്ന തെരുവ് നായ്ക്കൾ ആക്രമിക്കാൻ മുതിരുന്നത് വഴിയാത്രക്കാരെ ഭയപ്പെടുത്തുന്നു