മലേഷ്യയും ഈജിപ്തും തങ്ങളുടെ പ്രായമായ കപ്പലുകള്‍ക്ക് പകരമായി ഇന്ത്യയുടെ തേജസ് ജെറ്റുകള്‍ വാങ്ങാന്‍ നോക്കുന്നു. ബ്രഹ്മോസ് മിസൈല്‍ വാങ്ങാന്‍ വിയറ്റ്നാമിന് താല്‍പ്പര്യമുണ്ടെന്ന് റിപ്പോര്‍ട്ട്. ഈ പുതിയ ആയുധ മത്സരം ഇന്ത്യക്ക് മുതലാക്കാന്‍ കഴിയുമോ? യുക്രെയ്നിലെ റഷ്യയുടെ യുദ്ധം ആയുധ ബസാര്‍ പിടിച്ചെടുക്കാന്‍ ഇന്ത്യക്ക് അവസരം നല്‍കുമോ?

കേരളകൗമുദി വീഡിയോ വാർത്തകൾ ഇനി വാട്സാപ്പിലും. വീഡിയോ കാണാൻ ക്ലിക്ക് ചെയ്യൂ