ഓ മൈ ഗോഡിൽ തിരുവനന്തപുരത്തെ ഐ.ടി ക്കാരിയ്ക്ക് കൊടുത്ത സൂപ്പർ പണിയാണ് എപ്പിസോഡിൽ പറഞ്ഞത്. ജീവിതത്തിൽ ഒറിജിനലായി നടന്ന സംഭവത്തിൻ്റെ ബാക്കിപത്രമാണ് എപ്പിസോഡിലുള്ളത്. നടു റോഡിൽ വച്ച് പെൺകുട്ടിയെ ഒരാൾ പിടിച്ചു നിറുത്തി മൊബൈൽ പിടിച്ചു വാങ്ങിയപ്പോൾ അരങ്ങേറിയതാണ് എപ്പിസോഡിലുള്ളത്.
