
ശ്രീകാര്യം:ചേന്തി സി. ആർ .എ - 41 സനൽ നിവാസിൽ പരേതനായ
ശ്രീധരന്റെ ഭാര്യ പി.വിജയമ്മ (85) നിര്യാതയായി. ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയം സജീവ അംഗവും അറുപതു വർഷത്തോളം ചേന്തി ശ്രീനാരായണ ഗുരു മന്ദിരത്തിൽ സ്വന്തം ചെലവിൽ നിലവിളക്കു കത്തിച്ചു പ്രാർത്ഥിക്കുന്ന ശ്രീനാരായണ ഭക്തയുമായിരുന്നു. ചേന്തി സാംസ്കാരിക നിലയത്തിന്റെ വനിതാ നേതാവ്, ചേന്തി റസിഡന്റ് സ് അസോസിയേഷൻ,
മറ്റു ജീവകാരുണ്യ പ്രവർത്തക എന്നിവയുമായിരുന്നു.
മക്കൾ: എസ്.സനൽ കുമാർ (ഐ .എസ്. ആർ. ഒ, ജെ .സി .എം ലീഡർ),
എസ്. അനിൽ കുമാർ (റിട്ട.തിരുവനന്തപുരം കോർപറേഷൻ ).
മരുമക്കൾ. സീന സനൽ കുമാർ, എൽ.ആർ. നാഗേശ്വരി (വി. എസ്.എസ്. സി)
സഞ്ചയനം:16 ന് രാവിലെ 8 മണിക്ക്.