കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച് രാജ്യത്തെ 44 വിവോ ഓഫീസുകളില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. ഇന്ത്യയുടെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് ഈ നീക്കം തടസ്സമാകുമെന്ന് ചൈന പ്രതികരിച്ചു.

ചൈനീസ് ബിസിനസുകളെക്കുറിച്ചുള്ള ഇന്ത്യയുടെ നയം എന്താണ്?