students

എങ്ങനെ സഹിക്കും... പനി ബാധിച്ച് മരിച്ച വിദ്യാർത്ഥിനി ദേവി അനിൽ കുമാറിന്റെ മ്യതദേഹം എസ്.എച്ച് മൗണ്ട് സെന്റ്. മർസലിനാസ് ജി.എച്ച്.എസിൽ പൊതുദർശനത്തിന്കൊണ്ടുവന്നപ്പോൾ ദുഖിതരായ സഹാപാഠിളും അദ്ധ്യാപകരും.