guru

അ​റി​വ്,​ ​അ​റി​യ​പ്പെ​ടു​ന്ന​ ​പ​ദാ​ർ​ത്ഥ​ങ്ങ​ൾ​ ​എ​ന്നി​വ​യു​ടെ​ ​പ​ര​മ​ര​ഹ​സ്യം​ ​വി​ചാ​രം​ ​ചെ​യ്ത​റി​യു​മ്പോ​ൾ​ ​അ​റി​യ​പ്പെ​ടു​ന്ന​ ​ഈ​ ​പ്ര​പ​ഞ്ചം​ ​ബോ​ധ​സ്വ​രൂ​പ​മാ​യ​ ​അ​റി​വ് ​ത​ന്നെ​യാ​ണെ​ന്ന് ​തെ​ളി​യും.