australia

കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ തോൽവിയോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ആസ്ട്രേലിയയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി. ആസ്ട്രേലിയ രണ്ടാം സ്ഥാനത്തായപ്പോ ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്കയ്ക്ക് 71.43 ആണ് പോയിന്റ് ശതമാനം. ആസ്ട്രേലിയയുടേത് 70.00 ശതമാനാം ആണ്.

ആസ്ട്രേലിയയെ തോൽപ്പിച്ച ശ്രീലങ്ക പാകിസ്ഥാനേയും ഇന്ത്യയേയും വെസ്റ്റിൻഡീസിനെയും മറികടന്ന് മൂന്നാമതെത്തി.