
കരകുളം:നെട്ടറ മുല്ലശേരി ശ്രീപത്മത്തിൽ ശശീന്ദ്രൻ നായർ (66)നിര്യാതനായി. ഭാര്യ എസ്. ഗീതാകുമാരി.
മക്കൾ: അശ്വതി ജി. എസ് (മെഡിക്കൽ കോളേജ്), കാർത്തിക ജി. എസ് (ലണ്ടൻ).മരുമക്കൾ: ശ്യാം കുമാർ.ഡി (ഡി.എച്ച്.എസ്),
മനോജ് കുമാർ ടി. ജി (ലണ്ടൻ).സഞ്ചയനം: 17ന് രാവിലെ 8.30ന്.