ss

തിരുവനന്തപുരം: കരകുളം അമ്മൻ നഗറിൽ ജി. വസുന്ധരൻ (79,റിട്ട.സർവേ വകുപ്പ് )നിര്യാതനായി . ഭാര്യ: ബി.ഷൈലജ. മകൻ: വിഷ്ണു എസ്. പി (അഗ്രിക്കൾച്ചർ ഓഫീസർ,എഫ്.ഐ. ബി) .മരുമകൾ :മിനു . എസ് (എസ്.ബി.ഐ.). സംസ്കാരം ശാന്തി കവാടത്തിൽ നടന്നു. മരണാനന്തര ചടങ്ങുകൾ ശനിയാഴ്ച രാവിലെ 8 ന് സ്വവസതിയിൽ .