united

ബാങ്കോക്ക്: തായ്‌ലൻഡിൽ നടന്ന പ്രീസീസൺ സൗഹൃദ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് ലിവർപൂളിനെ കീഴടക്കി. പുതിയി പരിശീലകൻ എറിക് ടെൻ ഹാഗിന് കീഴിൽ വിജയത്തോടെ തുടങ്ങാൻ യുണൈറ്റഡിനായി. സാഞ്ചോ,​ ഫ്രെഡ്,​ മാർട്ടിയാൽ,​ പെല്ലിസ്ട്രി എന്നിവർ യുണൈറ്റഡിനായി ലക്ഷ്യം കണ്ടു.