romance

ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടയിൽ അമ്പതുകാരന്റെ സ്വകാര്യ ഭാഗം ഒടിഞ്ഞെന്ന വാർത്തകൾ വന്നിട്ട് ദിവസങ്ങളായതേയുള്ളൂ. എന്തുകൊണ്ടാണ് ഇങ്ങനെയൊരു കാര്യം സംഭവിച്ചത്? അപൂർവങ്ങളിൽ അപൂർവമായ ഒരു ആരോഗ്യപ്രശ്നമാണ് ഇതിനുപിന്നിൽ.

ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടയിൽ ഇന്തോനേഷ്യൻ സ്വദേശിയായ മദ്ധ്യവയസ്‌കനാണ് ഉദ്ധാരണ ശേഷി നഷ്ടപ്പെടുകയും, സ്വകാര്യഭാഗം ഒടിയുകയും ചെയ്തത്. ഉടൻ ആശുപത്രിയിൽ ചികിത്സ തേടി. എന്തുകൊണ്ടാണ് ഈ വ്യക്തിക്ക് ഇങ്ങനെ സംഭവിച്ചതെന്നല്ലേ ചിന്തിക്കുന്നത്


മദ്ധ്യവയസ്കന് 'എക്പ്ലാന്റ് വൈകല്യം' ഉണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. ലൈംഗിക ബന്ധത്തിലേർപ്പെടുന്ന സമയത്ത് നിവർന്നുനിൽക്കുന്ന ജനനേന്ദ്രിയം പങ്കാളിയുടെ യോനിയിൽ നിന്ന് വഴുതി വീഴുകയും, വളയുകയും ചെയ്യുമ്പോൾ സംഭവിക്കുന്ന ഒരു അപൂർവ അവസ്ഥയാണ് എക്പ്ലാന്റ് വൈകല്യം'