ഉറക്കത്തിൽ ഒരിരുട്ടുമാത്രമാണ് അവശേഷിക്കുന്നത്. ഈ ഇരുട്ടിനുള്ളിലിരുന്നുകൊണ്ട് ആത്മസത്ത സുഖമനുഭവിക്കുകയും ചെയ്യുന്നു.