പൗഡിക്കോണം :പാണൻവിള കാക്കോട് ചെക്കാലവിള സജി ഭവനിൽ എസ്. ശശിധരൻ (65) നിര്യാതനായി.ഭാര്യ എസ് .ശാന്ത. മക്കൾ :എസ്. സന്തോഷ് കുമാർ, എസ് . സജിത, എസ്. സജികുമാർ .മരുമക്കൾ: സന്ധ്യ .എൽ, ബി.സീതാറാം, അഞ്ചു.എസ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8 മണിക്ക്.